അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ തച്ചങ്കരിക്ക് ജാമ്യം

Posted on: November 8, 2013 11:31 am | Last updated: November 8, 2013 at 11:22 pm

Tomin-Thachankari-Malayalam-News

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിക്ക് ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി.