കെ.സി ജോസഫിനെ ഉടന്‍ തിരിച്ച് വിളിക്കണം: കൊടിയേരി

Posted on: November 8, 2013 10:07 am | Last updated: November 8, 2013 at 2:08 pm

kodiyeri

മലപ്പുറം: ഓസ്‌ട്രേലിയയിലേക്ക് പോയ മന്ത്രി കെ.സി ജോസഫിനെ ഇന്ന് തന്നെ തിരിച്ചുവിളിച്ച് സഊദിയിലേക്കയക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍. മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. വിമാനം അയക്കുമെന്നാണ് പറയുന്നത്. അപ്പോഴേക്കും അവിടെയുള്ളവര്‍ ജയിലിലായിട്ടുണ്ടാകുമെന്നും കൊടിയേരി മലപ്പുറത്ത് പറഞ്ഞു.