മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്ക് പരിപാടി മാറ്റി

Posted on: November 2, 2013 3:45 pm | Last updated: November 3, 2013 at 8:20 am

oommen chandy 7കണ്ണൂര്‍: ജില്ലയില്‍ ഈ മാസം 18നു നടത്താനിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി. അടുത്ത മാസം 17 ലേക്കാണ് മാറ്റിയത്. സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതു കൊണ്ടാണു ജനസമ്പര്‍ക്ക പരിപാടി മാറ്റിയതെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായിരുന്നു.