Connect with us

Kerala

കലാമണ്ഡലം ജീവനക്കാര്‍ നാളെ തുടങ്ങാനിരുന്ന സമരത്തില്‍ നിന്ന് പിന്‍മാറി

Published

|

Last Updated

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ ജീവനക്കാരും അദ്ധ്യാപകരും നാളെ മുതല്‍ തുടങ്ങാനിരുന്ന സമരത്തില്‍ നിന്ന് പിന്‍മാറി. നവംബര്‍ 22ന് മന്ത്രിതല ചര്‍ച്ച നടത്താമെന്ന ഉറപ്പിന്‍മേലാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്.

Latest