മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്: മുല്ലപ്പള്ളി

Posted on: October 14, 2013 5:07 pm | Last updated: October 14, 2013 at 5:07 pm

mullappallyകോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗണേഷിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ധ്യതി പിടിക്കേണ്ട ആവശ്യമില്ല. ഗണേഷിനെ തിരിച്ചെടുക്കാത്തതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.