തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; ഏഴുപേര്‍ ആശുപത്രിയില്‍

Posted on: September 26, 2013 8:50 pm | Last updated: September 26, 2013 at 8:50 pm

food poisoningതിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.