ഏഷ്യന്‍ മീറ്റ്: വീണ്ടും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ മുന്നില്‍

Posted on: September 22, 2013 7:48 am | Last updated: September 22, 2013 at 7:48 am
SHARE

SCHOOL ATHLETIC MEETക്വാലാലംപൂര്‍: ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം ലഭിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി വി ജിഷക്കാണ് സ്വര്‍ണം ലഭിച്ചത്. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി.

ഇന്ത്യക്ക് മൊത്തം 11 സ്വര്‍ണമാണ് ലഭിച്ചത്. 10 വെള്ളിയും ആറ് വെങ്കലവും ഇന്ത്യക്ക് ലഭിച്ചു.