നാവിക ആസ്ഥാനത്തെ പീഡനം: ഹൈക്കോടതി നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

Posted on: September 17, 2013 8:14 am | Last updated: September 17, 2013 at 8:14 am

supreme courtന്യൂഡല്‍ഹി: നാവിക ആസ്ഥാനത്ത് ഓഫീസറുടെ ഭാര്യയെ ഉന്നതര്‍ക്ക് കാഴ്ച്ച വെച്ച കേസില്‍ ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസ് കേരളത്തില്‍ നിന്ന് മാറ്റണമെന്ന പരാതിക്കാരിയുടെ ഹരജിയെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.

ALSO READ  പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം പരമമല്ല: സുപ്രീം കോടതി