കൊല്ലത്ത് ഒന്നരക്കോടി വിലമതിക്കുന്ന ബ്രൗണ്‍ഷുഗര്‍ പിടികൂടി

Posted on: September 15, 2013 12:02 pm | Last updated: September 15, 2013 at 2:41 pm

no-drugsകൊല്ലം: കൊല്ലത്ത് വന്‍ ബ്രൗണ്‍ ഷുഗര്‍ വേട്ട. ഒന്നരക്കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി തമിഴ്‌നാട് സ്വദേശിയായ മുകേഷ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഫ്ഗാനില്‍നിന്നാണ് ബ്രൗണ്‍ഷുഗര്‍ കടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.