ബോള്‍ട്ട് 2016 ല്‍ വിരമിക്കും

Posted on: September 5, 2013 6:08 am | Last updated: September 5, 2013 at 12:09 pm

boltലണ്ടന്‍: 2016 റിയോ ഡി ജനീറോ ഒളിമ്പിക്‌സോടെ ട്രാക്കിനോട് വിട പറഞ്ഞേക്കുമെന്ന് ജമൈക്കന്‍ വിശ്വോത്തര സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് സൂചന നല്‍കി. വളരെ കാലം മികവ് നിലനിര്‍ത്താനാകില്ലെന്നും ഫോമുള്ളപ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയുമാണ് ലക്ഷ്യമെന്ന് താരം പറഞ്ഞു.