സോളാര്‍: സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയച്ചു

Posted on: September 2, 2013 9:58 am | Last updated: September 2, 2013 at 9:58 am

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കത്തയച്ചു. ഇത് രണ്ടാംതവണയാണ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കത്തയക്കുന്നത്.

സിറ്റിംഗ് ജഡ്ജിയില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന് ഇടതുമുന്നണി ഇന്നലെ വ്യക്തമാക്കിയിരുന്നു.