കനിമൊഴി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Posted on: August 5, 2013 1:08 pm | Last updated: August 5, 2013 at 1:08 pm
SHARE

kanimozhiന്യൂഡല്‍ഹി: ഡി എം കെ നേതാവ് എം കരുണാനിധിയുടെ മകള്‍ എം കനിമൊഴി രാജ്യസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ച ഉടനെ കനിമൊഴിയെ അധ്യക്ഷന്‍ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു.

കനിമൊഴി ജൂണില്‍ തന്നെ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. തമിഴിലാണ് കനിമൊഴി സത്യവാചകം ഏറ്റു ചൊല്ലിയത്.

LEAVE A REPLY

Please enter your comment!
Please enter your name here