രമേശ് മന്ത്രിയാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: July 30, 2013 11:36 am | Last updated: July 30, 2013 at 11:36 am

mullappallyതൃശൂര്‍: രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ കോണ്‍ഗ്രസ്സിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രമേശിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുമ്പോഴാണ് രമേശ് മന്ത്രിയാകുമെന്ന അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്.