സോളാര്‍ തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്ന് സൂചന

Posted on: July 25, 2013 10:07 pm | Last updated: July 25, 2013 at 10:07 pm

courtതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്ന് സൂചന. സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. അന്വേഷണ പരിധിയില്‍ പെടാത്ത കാര്യങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കും.