പിസി ജോര്‍ജ് രാജിവെക്കണം: യൂത്ത് കോണ്‍ഗ്രസ്

Posted on: July 24, 2013 12:17 pm | Last updated: July 24, 2013 at 12:19 pm

youth congress

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോര്‍ജിനെ നീക്കണമെന്ന് കോട്ടയം ഡിസിസിയും ആവശ്യപ്പെട്ടു. അതേസമയം
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെയും സര്‍ക്കാറിന്റെയും ഏകോപനസമിതി അടിയന്തരമായി വിളിക്കമമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ഫോണ്‍ സംഭാഷണത്തിനിടെയാണ് സുധീരന്‍ ഇക്കാര്യം ഉന്നയിച്ചത്‌