കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനി തീവണ്ടി തട്ടി മരിച്ചു

Posted on: July 17, 2013 5:04 pm | Last updated: July 17, 2013 at 6:23 pm

accidentകോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനി തീവണ്ടി തട്ടി മരിച്ചു.പുത്തരത്ത് കുന്നേല്‍ അഞ്ജു(19)ആണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.