എസ് എം എ സംയുക്ത യോഗം

Posted on: July 17, 2013 8:00 am | Last updated: July 17, 2013 at 8:00 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മേഖലാ റീജ്യനല്‍ സെക്രട്ടറിമാരുടെയും സംയുക്തയോഗം 20ന് ഉച്ചക്ക് 1.30ന് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി വി എന്‍ ഉസ്മാന്‍ മാസ്റ്റര്‍ അണ്ടോണ അറിയിച്ചു.