സോളാര്‍ തട്ടിപ്പ്: സരിതയെ ജൂലായ് 29 വരെ റിമാന്‍ഡ് ചെയ്തു

Posted on: July 15, 2013 2:00 pm | Last updated: July 15, 2013 at 2:00 pm

saritha s nairപത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ ജൂലായ് 29 വരെ കോടതി റിമാന്‍ഡ് ചെയ്തു. 2005-ല്‍ കോഴഞ്ചേരിയില്‍ നടത്തിയ തട്ടിപ്പ് കേസിലാണ് സരിതയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.