ഗള്‍ഫില്‍ റമസാന്‍ ബുധനാഴ്ച

Posted on: July 8, 2013 11:03 pm | Last updated: July 8, 2013 at 11:05 pm

MOONറിയദ്: ഗള്‍ഫ് നാടുകളില്‍ റംസാന്‍ വ്രതം ബുധനാഴ്ച ആരംഭിക്കും.സൗദ്യ അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ചയായിരിക്കും റമസാന്‍ വ്രതാരംഭമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

യുഎഇയിലും ബുധനാഴ്ചയാണ് വ്രതാരംഭമെന്ന് ഷാര്‍ജ പ്ലാനറ്റോറിയം വൃത്തങ്ങള്‍ അറിയിച്ചു.