രൂപ താഴോട്ട് തന്നെ; ഒരു ഡോളറിന് 61 രൂപ

Posted on: July 8, 2013 11:48 am | Last updated: July 8, 2013 at 11:50 am

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ 61.10 രൂപയാണ് രൂപയുടെ നിലവിലെ വിനിമയ നിരക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്.