കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Posted on: July 3, 2013 8:00 pm | Last updated: July 3, 2013 at 8:00 pm

schoolകോഴിക്കോട്/കണ്ണൂര്‍: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.