നെടുമ്പാശേരിയില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി

Posted on: June 13, 2013 10:14 am | Last updated: June 13, 2013 at 11:16 am

gold coinsകൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്തിയ രണ്ട് കിലോ സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ സമദിനെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 52 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.