കൊച്ചി നാവിക ആസ്ഥാനത്ത് ശിപായി വെടിയേറ്റു മരിച്ചു

Posted on: June 13, 2013 9:45 am | Last updated: June 13, 2013 at 10:19 am
SHARE

shootingകൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് ശിപായി വെടിയേറ്റു മരിച്ചു. തമിഴ്‌നാട് സ്വദേശി എ.രാധയാണ് മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ വിഭാഗത്തിലെ ശിപായിയാണ്.