മോഡിയെ തീരുമാനിക്കുന്നതില്‍ ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല: രാജ്‌നാഥ്‌സിംഗ്

Posted on: June 9, 2013 5:29 pm | Last updated: June 9, 2013 at 5:29 pm
SHARE

പനാജി: അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കേണ്ട ചുമതല ആലോചിക്കാന്‍ അല്പം പോലും ആലോചിക്കേണ്ടിവന്നില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ് പറഞ്ഞു. ഇതിന് നന്ദി പറയേണ്ടത് രാജ്യത്തെ ജനങ്ങളോടാണെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു.