വായനാവാരം: ക്വിസ് മത്സരം ഇന്ന്

Posted on: June 8, 2013 12:27 am | Last updated: June 8, 2013 at 12:27 am
SHARE

quizകല്‍പ്പറ്റ: വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി ഹൈ സ് കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരം ഇന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ നടക്കും. 
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സ്‌കൂളില്‍ നിന്നുള്ള സാ ക്ഷ്യപത്രവുമായി എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.