കനത്ത ചൂട്: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി

Posted on: May 28, 2013 8:19 pm | Last updated: May 28, 2013 at 8:19 pm

schoolചെന്നൈ: കനത്ത ചൂട് പരിഗണിച്ച് തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ പത്തിലേക്ക് നീട്ടി. നേരത്തെ ജൂണ്‍ മൂന്നിന് തുറക്കാനാണ് നിശ്ചയിച്ചിരുന്നത്.