മതസ്പര്‍ദ്ധ: വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് എം ലിജു

Posted on: May 27, 2013 5:16 pm | Last updated: May 27, 2013 at 7:18 pm
SHARE

ആലപ്പുഴ: മതസ്പര്‍ദ്ധയും ജാതിവിദ്വേഷവും വളര്‍ത്തിയതിന്റെ പേരില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും ഔദാര്യമായി ലഭിച്ച സ്ഥാനങ്ങള്‍ നട്ടെല്ലുണ്ടെങ്കില്‍ ഒഴിയണമെന്നും ലിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here