ഒത്തുകളി: മൂന്ന് വാതുവെപ്പുകാര്‍ കൂടി അറസ്റ്റില്‍

Posted on: May 19, 2013 5:52 pm | Last updated: May 19, 2013 at 5:52 pm
SHARE

IPL-betting-in-Jaipurന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഔറാംഗാബാദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ വിദര്‍ഭയുടെ മുന്‍ രഞ്ജി താരം മനീഷ് ഗുഡേവയും ഉള്‍പ്പെടും.

 

LEAVE A REPLY

Please enter your comment!
Please enter your name here