ജീവന്‍രക്ഷാമരുന്നുകളുടെ വില 80 ശതമാനം വരെ കുറയും

Posted on: May 17, 2013 10:58 am | Last updated: May 17, 2013 at 10:58 am
SHARE

ന്യൂഡല്‍ഹി: ജീവന്‍രക്ഷാ മരുന്നുകളുടെ ഉള്‍പ്പടെ 348 മരുന്നുകളുടെ വില 50 മുതല്‍ 80 ശതമാനം വരെ കുറയും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് അനുസരിച്ച് നാണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ആയിരിക്കും ഇനി ജിവന്‍രക്ഷാമരുന്നുകളുടെ വില നിര്‍ണയിക്കുക. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here