ഇസ്ലാമിക കര്‍മ്മശാസ്ത്ര സമ്മേളനം തുടങ്ങി

Posted on: May 14, 2013 5:57 pm | Last updated: May 14, 2013 at 5:57 pm
SHARE

ദോഹ: അന്താരാഷ്ട്ര ഇസ്ലാമിക് കര്‍മ്മശാസത്ര സമ്മേളനത്തിന് പ്രൗഢമായ തുടക്കം. സമ്മളനം ഔഖാഫ് മന്ത്രി ശൈഖ് ബിന്‍ മുബാറക്ക് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല പ്രസക്തമായ വിഷയങ്ങളിലെ കര്‍മ്മശാസത്ര വിധികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. 16 രാജ്യങ്ങളില്‍ നിന്നുള്ള കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.