പണപ്പെരുപ്പ നിരക്ക് താഴ്ന്നു

Posted on: May 14, 2013 5:19 pm | Last updated: May 14, 2013 at 5:22 pm
SHARE

M_Id_324032_Inflationന്യൂഡല്‍ഹി: മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.89 ശതമാനായി താഴ്ന്നു. 2009 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്. മാര്‍ച്ചില്‍ 5.96 ശതമാനായിരുന്നു പണപ്പെരുപ്പം.

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 9.39 ശതമാനമായി താഴ്ന്നിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് താഴുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here