ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 10:35 pm

കല്‍പ്പറ്റ ; വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള ബയോളജി, ജി.എഫ്.സി, എല്‍.എസ്.എം ടീച്ചേഴ്‌സ,് എല്‍.എസ്.എം, എം.എല്‍.ടി ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 20ന് പത്തരക്ക് കൂടിക്കാഴ് നടത്തും.