സൈനികാഭ്യാസം അവസാനിച്ചു; മുഖ്യാതിഥിയായി ഖത്തര്‍ കിരീടാവകാശി

Posted on: May 3, 2013 4:33 pm | Last updated: May 3, 2013 at 4:58 pm
SHARE

ദോഹ: ഈഗിള്‍ റിസോള്‍വ് എന്ന സൈനികാഭ്യാസം സമാപിച്ചു. സൈനികാഭ്യാസത്തിന്റെ അവസാന ദിനം ഖത്തര്‍ കിരീടാവകാശിയും സായുധസേനയുടെ ഡെപ്യൂട്ടി കമാണ്ടന്റുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി മുഖ്യാതിഥിയായി. ഇതിന്റെ ഭാഗമായി വിവിധങ്ങളായ സാഹസിക പ്രകടനങ്ങള്‍ മികച്ച അനുഭവമായി.

LEAVE A REPLY

Please enter your comment!
Please enter your name here