രാമനാട്ടുകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Posted on: May 3, 2013 7:37 am | Last updated: May 3, 2013 at 7:37 am

tanker lorryകോഴിക്കോട്: രാമനാട്ടുകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാതഗതം തടസ്സപ്പെട്ടു. അനിഷ്ട സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. ലോറി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് കരുതുന്നു