ജാമിഅ: നിസാമിയ്യ ഇന്റര്‍വ്യൂ നാളെ

Posted on: April 30, 2013 2:35 am | Last updated: April 30, 2013 at 2:35 am

കോഴിക്കോട്: ഹൈദരാബാദ് ജാമിഅ: നിസാമിയ്യയില്‍ വിദൂര പഠന വിഭാഗത്തിലൂടെയുള്ള ഡിഗ്രി കോഴ്‌സിനുള്ള (മുത്വവ്വല്‍) ഇന്റര്‍വ്യൂ നാളെ രാവിലെ 10 മണിക്ക് കാരന്തൂര്‍ മര്‍കസ് കാശ്മീരി ഹോമില്‍ നടക്കും. കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ കൃത്യസമയത്ത് മുഖ്തസര്‍ സര്‍ട്ടിഫിക്കറ്റുമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9539928056, 9447424890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക