സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി

Posted on: April 29, 2013 7:12 pm | Last updated: April 29, 2013 at 7:12 pm

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയറ്റിന് ബോബ് ഭീഷണി കത്ത്. നാലു ദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യന്‍ മുജാഹിദിന്റെ പേരിലുള്ളതാണ് കത്ത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയറ്റില്‍ ബോബ് സ്‌കാഡ് പരിശോധന നടത്തി.