Kerala ബസ്സപകടം; എസ് എസ് എഫ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് പരുക്കേറ്റു Published Apr 29, 2013 6:30 am | Last Updated Apr 29, 2013 6:30 am By വെബ് ഡെസ്ക് തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരില്‍ രണ്ടു ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25ഓളം പേര്‍ക്ക് പരുക്കേറ്റു. എസ് എസ് എഫ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. You may like ആലപ്പുഴ ഉയരപ്പാത അപകടം: രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ വ്യോമ താവളം പ്രവര്‍ത്തനക്ഷമമായി ആലപ്പുഴയില്‍ ദേശീയ പാത നിര്‍മാണ സ്ഥലത്ത് ഗര്‍ഡര്‍ വീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു സര്‍ക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേല്‍പ്പാത പൂര്‍ത്തീകരിക്കുക മാത്രം; സുരക്ഷ ഉറപ്പാക്കാതെയാണ് നിര്‍മാണം: കെ സി വേണുഗോപാല്‍ ചെങ്കോട്ട സ്ഫോടനം; ഒരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍ ---- facebook comment plugin here ----- LatestKeralaആലപ്പുഴ ഉയരപ്പാത അപകടം: രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍Nationalചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ വ്യോമ താവളം പ്രവര്‍ത്തനക്ഷമമായിKeralaപി എം ശ്രീ മരവിപ്പിക്കല്‍: എസ് എസ് കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ട്; കിട്ടിയില്ലെങ്കില്‍ തനിക്ക് ബാധ്യതയില്ലെന്നു മന്ത്രി വി ശിവന്‍കുട്ടിKeralaബിന്ദു കൃഷ്ണയെ താമര ബിന്ദുവാക്കി ഡി സി സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍Keralaസര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചുKeralaസര്‍ക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേല്‍പ്പാത പൂര്‍ത്തീകരിക്കുക മാത്രം; സുരക്ഷ ഉറപ്പാക്കാതെയാണ് നിര്‍മാണം: കെ സി വേണുഗോപാല്‍Nationalചെങ്കോട്ട സ്ഫോടനം; ഒരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍