സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോഴ്‌സിന് എഐസിടിഇ അംഗീകാരം വേണ്ട:സുപ്രീംകോടതി

Posted on: April 25, 2013 9:12 pm | Last updated: April 25, 2013 at 9:12 pm

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ നടത്തുന്ന എം ബി എ, എം സി എ കോഴ്‌സുകള്‍ക്ക് എഐസിടിഇ അംഗീകാരം വേണ്ടെന്ന് സുപ്രീംകോടതി. എഐസിടിഇ ഉപദേശക സമിതി മാത്രമായാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.

ALSO READ  പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച