വൈവിധ്യമാര്‍ന്ന രുചികളുമായി ലുലു ഫുഡ് ഫെസ്റ്റിവെല്‍

Posted on: April 25, 2013 4:50 pm | Last updated: April 25, 2013 at 4:50 pm

ദോഹ:ഭക്ഷണപ്രേമികള്‍ക്ക് വൈവിധ്യമാര്‍ന്ന രുചികള്‍ പരിചയപ്പെടുത്തി ഈ വര്‍ഷത്ത ലുലു ഫുഡ്‌ഫെസ്റ്റിവെല്‍ തുടങ്ങി. മെഡിറ്റെറേനിയന്‍ ഏഷ്യന്‍, മെക്‌സിക്കന്‍ വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ ലഭ്യമാണ്.