ആയുധ ടെണ്ടര്‍ കേസ്; ഉന്നതന്‍ അറസ്റ്റില്‍

Posted on: April 24, 2013 9:18 pm | Last updated: April 24, 2013 at 9:22 pm

ഹൈദരാബാദ്: ആയുധസാമഗ്രി ടെണ്ടര്‍ കേസില്‍ പ്രതിരോധ വകുപ്പിലെ ഉന്നതന്‍ അറസ്റ്റില്‍. മേധക്കിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറി ജനറല്‍മാനേജറും പപ്രതിരോധവകുപ്പ് ഉന്നത ഉദ്യോഗസ്ഥനുമായ വി കെ പാണ്ഡെയാണ് അറസ്റ്റിലായത്.