മന്ത്രി ഷിബു മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് മാണി

Posted on: April 21, 2013 4:50 pm | Last updated: April 21, 2013 at 4:50 pm

km maniകോട്ടയം: മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. നരേന്ദ്ര മോഡിയോട് വിദ്വേഷമില്ല. ബി ജെ പിയുടെ നയങ്ങളോടാണ് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.