Connect with us

Kerala

ഗൗരിയമ്മ മുന്നണിയില്‍ തുടരേണ്ടത് ആവശ്യം: എം പി വീരേന്ദ്രകുമാര്‍

Published

|

Last Updated

കോഴിക്കോട്: കെ ആര്‍ ഗൗരിയമ്മ യു ഡി എഫില്‍ തുടരേണ്ടത് മുന്നണിയുടെ ആവശ്യമാണെന്ന് സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാര്‍. എന്തു പ്രശ്‌നവും ചര്‍ച്ച ചെയ്തു പരിഹരിക്കണം. ചീഫ് വിപ്പ് എന്ന നിലയില്‍ പി സി ജോര്‍ജ് പരാജയമാണ്. തമ്മിലടിപ്പിക്കലല്ല അടുപ്പിക്കലാണ് ചീഫ് വിപ്പിന്റെ ജോലിയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

 

Latest