ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: April 19, 2013 7:06 pm | Last updated: April 19, 2013 at 7:06 pm

തിരുവനന്തപുരം: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് പനയമുട്ടം സ്വദേശി മുനീര്‍ ആണ് അറസ്റ്റിലായത്.

ALSO READ  FACT CHECK: മധ്യപ്രദേശില്‍ നിന്നുള്ള ഫോട്ടോ ഉപയോഗിച്ച് രാജസ്ഥാനിലെ ബലാത്സംഗമാണെന്ന് പ്രചാരണം; കൂടെ വര്‍ഗീയ ചേരുവകളും