ബംഗളൂരു സ്‌ഫോടനം: മലയാളിയെ ചോദ്യം ചെയ്യുന്നു

Posted on: April 19, 2013 10:44 am | Last updated: April 19, 2013 at 10:44 am

ബംഗളൂരു: രണ്ട് ദിവസം മുമ്പ് ബംഗളൂരുവില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എന്‍ ഐ യും ബാംഗ്ലൂര്‍ പോലീസും മലയാളിയെ ചോദ്യം ചെയ്യുന്നു. ഇന്നലെ നാലു പേരെ പിടികൂടിയതില്‍ ഒരു മലയാളി ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ALSO READ  കൊച്ചിയിൽ അറസ്റ്റിലായവരെ ഇന്ന് ഡൽഹിയിലെത്തിക്കും