തന്റെ വായ മൂടിക്കെട്ടാനാകില്ല:പി.സി ജോര്‍ജ്

Posted on: April 18, 2013 10:53 am | Last updated: April 18, 2013 at 10:54 am

തിരുവനന്തപുരം: തന്റെ വായ മൂടിക്കെട്ടാനാവില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കെ.എം മാണിക്കുള്ള കത്ത് ചോര്‍ത്തിയത് ജോസഫ് വിഭാഗം നേതാക്കളാണെന്നും മാണിയെ അപമാനിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും പി.സി ജോര്‍ജ് പറഞ്ഞു.