പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച സജി പോറ്റി കീഴടങ്ങി

Posted on: April 15, 2013 7:54 pm | Last updated: April 15, 2013 at 7:54 pm

പുനലൂര്‍: തെന്‍മലയില്‍ പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ സജി പോറ്റി കീഴടങ്ങി. പുനലൂര്‍ കോടതിയിലാണ് സജി കീഴടങ്ങിയത്.