വയനാട്ടില്‍ 11 കാരന് സൂര്യാഘാതമേറ്റു

Posted on: April 15, 2013 12:46 pm | Last updated: April 15, 2013 at 12:46 pm

കല്‍പ്പറ്റ: വയനാട്ടില്‍ 11 വയസ്സുകാരന് സൂര്യാഘാതമേറ്റതായി സ്ഥിരീകരിച്ചു. ഓടത്തോട് ബൈജുവിന്റെ മകന്‍ ജിതിനാണ് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്. കഴിഞ്ഞ ദിവസവും വയനാട്ടില്‍ നിന്ന് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.