വോട്ട് ഒന്നുകൂടി എണ്ണണം: കപ്രില്ലസ്

Posted on: April 15, 2013 12:17 pm | Last updated: April 15, 2013 at 12:17 pm

കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് നിക്കോളാസ് മദൂരോയോട് പരാജയപ്പെട്ട ഹെന്റിക് കാപ്രില്ലസ് പറഞ്ഞു. വോട്ടെണ്ണല്‍ ഒന്നു കൂടി നടത്തണമെന്ന് കാപ്രില്ലസ് ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് കമ്മീഷനോടാണ് കാപ്രില്ലാസ് ആവശ്യമുന്നയിച്ചത്. നേരിയ വ്യത്യാസത്തിലാണ് മദൂരോ ജയിച്ചത്.