ഹിന്ദുത്വ അജന്‍ഡ എന്‍ ഡി എ നയമാകരുത്: ജെ ഡി യു

Posted on: April 14, 2013 1:48 pm | Last updated: April 15, 2013 at 9:48 am

ന്യൂഡല്‍ഹി: ഹിന്ദുത്വ അജന്‍ഡ എന്‍ ഡി എയുടെ നയമാകരുതെന്ന് ജെ ഡി യു നിര്‍വാഹക സമിതി യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം. എകീകൃത സിവില്‍ കോഡ്, അയോധ്യ തുടങ്ങിയ തര്‍ക്ക വിഷയങ്ങള്‍ എന്‍ ഡി എയുടെ അജന്‍ഡയില്‍ വേണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഈ വര്‍ഷാവസാനത്തിന് മുമ്പായി എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നും രാഷ്ട്രീയ പ്രമേയം ആവശ്യപ്പെട്ടു.