ഇടുക്കിയില്‍ നേരിയ ഭൂചലനം

Posted on: April 14, 2013 10:32 am | Last updated: April 14, 2013 at 1:00 pm

ഇടുക്കി: ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുളമാവ്, ഇടുക്കി മേഖലകളിലാണ് ചലനമുണ്ടായത്. രാവിലെ 9.25ന് അനുഭവപ്പെട്ട ചലനം കുറച്ച് സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.